Simply Malayali.Com
	<language>en</language>
	<sy:updateFrequency>1</sy:updateFrequency>
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍
ശശിധരന്‍ മങ്കത്തില്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.
1.	2011-ല്‍ പഴക്കം 115 വര്‍ഷം
2.	നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3.	സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4.	ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5.	കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6.	വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്​പില്‍വേകള്‍ ആവശ്യത്തിനില്ല.
7.	സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8.	തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച [...]]]></description>
		<slash:comments>0</slash:comments>
JAYAN – the everlasting Hero
		<description><![CDATA[A tribute to JAYAN
In the 1970s, Jayan was the most successful action hero of the Malayalam  cinema. He established himeself as the one and only macho-star of  Malluwood.
This customs officer-turned-actor was from Kollam and his  real name was Krishnan Nair. He came into the silver screen in 1972,  with the film, [...]]]></description>
Bank Transaction
		<description><![CDATA[ബാങ്ക് ഇടപാടില്‍ കീശ ചോരല്ലേ…
ബാങ്ക് നിക്ഷേപം സുരക്ഷിതവും സൗകര്യപ്രദവുമാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകളില്‍ ചുമത്തുന്ന ‘ചാര്‍ജുകള്‍’ കീശ ചോര്‍ത്തും. ബാങ്കുകള്‍ തമ്മിലുള്ള മത്സരവും ചെലവ് ചുരുക്കലും ഒപ്പം വരുമാനം കൂട്ടാനുള്ള തന്ത്രങ്ങളും ഏറെ ബാധിക്കുന്നത് ബാങ്കിടപാടുകാരെയാണ്.
നിക്ഷേപം നടത്തിയിട്ടുള്ളവരെയും വായ്പയെടുത്തവരെയും ഒരുപോലെ ബാധിക്കുന്നതാണ് വര്‍ധിക്കുന്ന ‘ബാങ്ക് ചാര്‍ജുകള്‍’. പലരും ശ്രദ്ധിക്കാതെ പോകുന്നതിനാല്‍ പരാതികള്‍ കുറവാണ്. അക്കൗണ്ടില്‍നിന്നും നേരിട്ട് കുറവ് ചെയ്യുന്നതിനാല്‍ പലരും ശ്രദ്ധിച്ചെന്നും വരില്ല.
ഒരു പ്രമുഖ ബാങ്കിലെ അക്കൗണ്ട് ഉടമയ്ക്കുണ്ടായ അനുഭവം തന്നെ ഉദാഹരണം. 5000 രൂപ [...]]]></description>
		<slash:comments>4</slash:comments>
Credit Cards – tips to note
		<description><![CDATA[ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ വിവരമറിയിക്കുക. ആ കാര്‍ഡ് ഉപയോഗിച്ച് മറ്റുള്ളവര്‍ ഇടപാടു നടത്തുന്നത് തടയാന്‍ ഇത് സഹായിക്കും. കമ്പനിയെ അറിയിച്ചതിനു ശേഷം ആരെങ്കിലും ആ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയോ ഷോപ്പിങ് നടത്തുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം നമുക്കില്ല.
2. പഴയ കാര്‍ഡിന് പകരം പുതിയ കാര്‍ഡ് എടുക്കുന്ന അവസരങ്ങളില്‍ പഴയ കാര്‍ഡ് നശിപ്പിച്ചു കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ നമ്മള്‍ [...]]]></description>
		<slash:comments>7</slash:comments>
Shares – Few tips and facts
		<description><![CDATA[ഓഹരി ഇടപാടു തുടങ്ങാന്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം
എസ്.രാജ്യശ്രീ 
ഓഹരിയില്‍ നിക്ഷേപം നടത്തി ആകര്‍ഷകമായ വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഓഹരി ഇടപാടിന് ആവശ്യമായ നടപടിക്രമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രണം കയ്യാളുന്ന സെക്യുറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനായ സംവിധാനം ഒരുക്കിയിട്ടുണ്ട്. സെബിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇന്ത്യയില്‍ നിക്ഷേപം സാധ്യമാകൂ.
വ്യക്തിഗത നിക്ഷേപകരെ ചെറുകിട നിക്ഷേപകര്‍ അഥവാ റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്‌സ് എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് [...]]]></description>
		<slash:comments>3</slash:comments>
സൈക്കിള്‍ ടൂര്‍
		<description><![CDATA[അഭ്യസ്ത വിദ്യരും അരോഗദൃഢഗാത്രരുമായ ഒമ്പത്‌ മാഷന്മാര്‍ക്കും സുന്ദരികളും സൗഭാഗ്യവതികളുമായ മൂന്ന് ടീച്ചര്‍മ്മാര്‍ക്കും ഒരു പണി. ഇരുപത്തിനാലു മണിക്കൂറും ‘പഠിപ്പ്‌ പഠിപ്പ്‌’ എന്ന ഒരേയൊരു ചിന്തയുമായി നടന്നിട്ടും തന്റേതല്ലാത്ത കാരണങ്ങളാല്‍ റെഗുലര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാതെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു അഭയകേന്ദ്രം. 
എന്നിവ മാത്രമായിരുന്നില്ല, വിക്ടോറിയ കോളേജെന്ന ഒരു മഹാ പ്രസ്ഥാനം കോമ്പാറ കൊച്ചുണ്യേട്ടന്റെ മരുമകന്‍ വക ബില്‍ഡിങ്ങിന്റെ ഓപ്പണ്‍ ടെറസില്‍ ഏറുമാടം പോലെ പ്രവര്‍ത്തിച്ചിരുന്നതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ എന്നതിന്‌ അടിവരയുടുന്നതായിരുന്നു, കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ പ്രചരണാര്‍ത്ഥം [...]]]></description>
		<slash:comments>2</slash:comments>
കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.
		<description><![CDATA[സാധാരണക്കാരില്‍ സാധാരണക്കാരണായ ലോനപ്പേട്ടന്റെ അതിലും സാധാരണക്കാരനായ മോന്‍, കുഞ്ഞാട്‌ എന്നറിയപ്പെടുന്ന ഷൈജന്‍, ലൊക്കാലിറ്റിയില്‍ ഫേയ്മസായത്‌ വെറും ഒരേയൊരു ദിവസം കൊണ്ടായിരുന്നു! 
ഒരു ദിവസം ഒരു പകല്‍ പത്തര മണിക്ക്‌ ഒരു കരിക്കിടാന്‍ അടുക്കള ഭാഗത്തുനില്‍ക്കുന്ന ഗൗളിത്തെങ്ങിലൊന്ന് കയറി. അതോടെ ആള്‌ ഫേയ്മസായി.
വെറുതെ ഫേയമസാവുക മാത്രമല്ല, പിന്നീട്‌ ആ പ്രദേശത്ത്‌ ഏത്‌ വീട്ടില്‍ ആര്‌ തെങ്ങില്‍ കയറിയാലും
‘ദേ തെങ്ങേല്‍ കയറുന്നതൊക്കെ കൊള്ളാം. പക്ഷെ, കുഞ്ഞാട്‌ കയറിയോണമാവരുത്‌ ട്ടാ!’ എന്നൊരു പ്രയോഗം വരെ നിലവില്‍ വന്നു.
കുഞ്ഞാട്‌ പ്രീഡിഗ്രി വീണ്ടും തോറ്റ്‌, [...]]]></description>
		<slash:comments>2</slash:comments>
ഹോഴ്സ്‌ റേയ്സ്‌
		<description><![CDATA[ഉടലോടുകൂടെ ഞാന്‍ ദുബായിലെത്തിയിട്ട്‌ അന്ന് വെറും മാസങ്ങള്‍ മാത്രം.
അറബി സംസാരിക്കുന്നവരെല്ലാം അറബികളാണെന്നും അതില്‍ ഒട്ടുമുക്കാലും തന്നെ സി.ഐ.ഡി.കളാണെന്നും, അറിയാതെയാണെങ്കിലും വല്ല അറബിപെണ്ണുങ്ങളെയെങ്ങാനും നമ്മള്‍ നമ്മുടെ സ്വതസിദ്ധമായ വെട്ട്പോത്ത് സ്റ്റൈലില്‍ ഒന്ന് നോക്കിപ്പോയാല്‍, കയ്യോടെ പിടിച്ചുകൊണ്ടുപോയി നടും പുറത്ത്‌ നൂറ്റോന്നോ ഇരുന്നൂറ്റോന്നോ അടികള്‍ നമ്മുടെ അവലക്ഷണത്തിന്റെ പെര്‍സെന്റേജും അടിക്കുന്നവന്റെ കപ്പാസിറ്റിയും വച്ച്‌ തന്ന് നാട്ടിലേക്ക്‌ കയറ്റി വിടുമെന്നെല്ലാം ഓരോരുത്തന്മാര്‍ പറയണത് കേട്ട്‌ പേടിച്ചിട്ട് മനുഷ്യന്‌ മനസ്സമാധാനത്തോടെ പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത കാലം.
അടി മാത്രമാണെങ്കില്‍ രസം ണ്ട്. ഓരോന്ന് [...]]]></description>
		<slash:comments>2</slash:comments>
രക്ഷക
		<description><![CDATA[എന്റെ അയല്വാസിയും ബാല്യകാലസുഹൃത്തുമായ സുധിയുടെ പാപ്പി അമ്മാമ്മക്ക് എഴുപതിനടുത്തെത്തിയതോടെ ചിന്നന്റെ അസുഖം പിടിപെട്ടു. 
അച്ചാച്ഛന്റെ അകാലനിര്യാണത്തെ തുടര്‍ന്നുണ്ടായ ഷോക്കില്‍ നിന്ന് മുക്തയാവാത്തതിനാലും അച്ഛാനെ കുഴിമാടത്തിലായാലും ഒറ്റക്ക്‌ വിട്ട്‌ പോരാന്‍ വിശ്വാസമില്ലാത്തതിനാലും, പൊതുവെ പാപ്പി അമ്മാമ്മ മറ്റുള്ള മക്കളുടെ വീടുകളില്‍ വിസിറ്റിങ്ങ്‌ കുറവായിരുന്നു.
എങ്കിലും സുധിയുടെ അമ്മ രത്നാവതി ചേച്ചിയുടെയും അച്ഛന്‍ ഭാസ്കരേട്ടന്റെയും സ്‌നേഹനിര്‍ഭരമായ പരിചരണത്തില്‍ പ്രസാദിച്ചും, കൊടകര മാര്‍ക്കറ്റില്‍ ആഴ്ചയില്‍ രണ്ട്‌ തവണ (ഞായറും ബുധനും) പോര്‍ക്കിനെ വെട്ടുമെന്നതിനാലും ഇടക്കിടെ പാപ്പി അമ്മാമ്മ കൊടകരയില്‍ വന്നു പാര്‍ത്തു.
എന്തൊക്കെ അസുഖങ്ങളുണ്ടായാലും [...]]]></description>
		<slash:comments>0</slash:comments>
മഴവില്‍ക്കാവടി
		<description><![CDATA[ആനന്ദപുരത്തെ എന്റെ അച്ചാച്ഛനും അമ്മാമ്മക്കും വയസ്സ്‌ എണ്‍പത്‌ പിന്നിട്ടതിന്‌ ശേഷം സ്വതവേ ഞാനങ്ങിനെ ആനന്ദപുരത്ത്‌ രാത്രി തങ്ങാറില്ല. വേറെ ഒന്നും കൊണ്ടല്ല. ഈ പാതിരാത്രി മരണ അറിയിപ്പും കൊണ്ട്‌ പോകല്‍ വല്യ സുഖമുള്ള ഏര്‍പ്പാടല്ലേയ്‌!
ഒരു പത്തുപതിനേഴ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു ഒരു സന്ധ്യാനേരം.
ആനന്ദപുരത്തെ, മാപ്രാണം ബണ്ടിന്റെ സൈഡില്‍ നിന്ന് ഡ്യൂട്ടികഴിഞ്ഞ്‌ അമേരിക്കയിലേക്ക്‌ പോകാന്‍ തയ്യാറായി പെട്ടി കെട്ടുകയായിരുന്ന സൂര്യഭഗവാന്‍ താഴെ;
‘എന്റെ പൊന്നാങ്ങള പോയേ!!!’ എന്നൊരു കരച്ചില്‍ കേട്ട്‌, നോട്ടം ഒരു സെക്കന്റ്‌ താഴേക്ക്‌ ഫോക്കസ്‌ ചെയ്തു.
ആ കരച്ചിലിന്റെ പ്രകമ്പനത്തില്‍ [...]]]></description>
		<slash:comments>0</slash:comments>
എര്‍ത്തിങ്ങ്‌
		<description><![CDATA[1991 ജൂലായ്‌ മാസത്തിലായിരുന്നു കമ്പ്യൂട്ടര്‍ പഠനത്തിനായി തൃശ്ശൂരിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍‍ 10 മാസത്തെ കോഴ്സിന്‌ ഞാന്‍ ചേരുന്നത്‌.
കമ്പ്യൂട്ടര്‍ ഭാഷ എന്നു വച്ചാല്‍ അത്  ഏതോ ജെര്‍മ്മനോ വിയറ്റനാമീസോ പോലുള്ള, കമ്പ്യൂട്ടറിന് മനസ്സിലാവണ ഒരു തരം പ്രത്യേക ഭാഷയാണെന്നും അത് പഠിക്കണമെങ്കില്‍ എക്സ്ട്രാ ഓര്‍ഡിനറി ബുദ്ധിസാമര്‍ത്ഥ്യം  ജന്മനാ കിട്ടുകയോ സമൂഹത്തില്‍ നിന്നാര്‍ജ്ജിക്കുകയോ വേണമെന്ന ഒരു ധാരണയും പരക്കേ നിലനിന്നിരുന്ന അക്കാലത്ത്‌, പാരലല്‍ കോളേജിലാണെങ്കിലും ബി-കോമിനു പുറമേ കമ്പ്യൂട്ടറും കൂടി പഠിക്കുന്നതുകൊണ്ട്‌ ബന്ധുജനങ്ങളുടെ ഇടയില്‍ ഞാനൊരു ഭയങ്കര [...]]]></description>
		<slash:comments>1</slash:comments>
kodakara – bbc news
ബി.ബി.സി.  ന്യസ്
എത്ര ചെറിയ ന്യൂസായാലും അത്‌ സെന്‍ സേഷണലാക്കാനുള്ള ആ അപാര  നേയ്ക്കായിരിക്കണം, പെട്ടിക്കട ഭാര്‍ഗവേട്ടനെ‍, ഭാര്‍ഗവേട്ടന്‍ ‍  ബ്രോഡ്‌-കാസ്റ്റിങ്ങ്‌ കോര്‍പ്പറേഷര്‍ എന്നറിയപ്പെടാന്‍ കാരണം.
ചുറ്റുവട്ടത്ത്‌  നടക്കുന്ന പ്രേമങ്ങള്‍, ഒളിച്ചോട്ടങ്ങള്‍, ഡൈവോഴ്സുകള്‍, ആത്മഹത്യകള്‍  അതിന്റെ കാരണങ്ങള്‍ തുടങ്ങി, എത്ര അത്യാവശ്യകാര്യങ്ങള്‍ക്ക്‌  പോവുകയാണെങ്കിലും അത്‌ മാറ്റിവച്ച്‌ ‘കുറച്ചേരം കേട്ടിട്ട് പോകാം’ എന്നു  തോന്നുന്ന വിഷയങ്ങളിള്‍ റിസെര്‍ച്ച്‌ നടത്തിയിരുന്ന ടി ഭാര്‍ഗവേട്ടന്‍,  ഇത്തരം കാര്യങ്ങളിള്‍ കാണിക്കുന്ന അര്‍പ്പണബോധവും താല്‍പര്യവും, സാക്ഷാല്‍ [...]]]></description>
		<slash:comments>1</slash:comments>
kodakara – moonupara kandam
മൂന്നുപറ  കണ്ടം
ഏകദേശം മുന്നൂറ്‌ പറക്ക്‌ നെല്‍ കൃഷിനിലമുള്ള കൊടകര പാടത്ത്‌, എന്റെ  പിതാശ്രീ, ആള്‍ക്ക് സ്ത്രീധനമായിക്കിട്ടിയ  മുന്നൂറ്റമ്പത്‌ രൂപകൊണ്ട്‌  ആരുടെ കയ്യീന്നാണാവോ ഒരു മൂന്നുപറ നിലം വാങ്ങി. പറയുമ്പോള്‍ ഒരു ‍  തോര്‍ത്തുമുണ്ടിന്റെ വലുപ്പേ നമ്മുടെ കണ്ടത്തിനുള്ളൂ…പക്ഷെ, സൈനൈഡ്‌  എന്തിനാ അഞ്ചു കിലോ?
ഈ നെല്ല് പണീന്ന് വച്ചാല്‍ കല്ല് പണിയാണ്‌  എന്നാണ് പറയുക.  കൊടകരപ്പാടത്തിന്റെ തലക്കാംഭാഗത്ത്‌, മറ്റെല്ലാ  കണ്ടങ്ങളെക്കാളും പൊടി ഉയര്‍ന്ന് കിടന്നിരുന്ന നമ്മുടെ [...]]]></description>
		<slash:comments>1</slash:comments>
kodakara – kozhi pidutham
കോഴിപിടുത്തം
എണ്‍പതുകളില്‍, കോഴികളെ ഓടിച്ചുപിടിക്കല്‍ എന്റെ ഒരു മെയിന്‍ ഹോബിയും  ജ്വരവുമായിരുന്നുവെന്നത്‌ ഞങ്ങളുടെ ഏരിയയിലുള്ള മനുഷ്യര്‍ക്ക്‌ മാത്രമല്ല  കോഴികള്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട്‌ ശാന്തി ഹോസ്പിറ്റലിന്റെ  പരിസരത്തുള്ള ഒരു കോഴിയും, അതിനി പൂവനായിക്കോട്ടേ… പെടയായിക്കോട്ടേ,  എന്റെ മുന്‍പിലൂടെ നെഞ്ചും വിരിച്ച്‌ നടക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.
അപ്രതീക്ഷിതമായി  വിരുന്നുകാര്‍ വരിക, അല്ലെങ്കില്‍ പൊളിറ്റിക്സ്‌ മൂലം കൂട്ടില്‍ കയറാതെ  കോഴി കറങ്ങിനടക്കുക, തുടങ്ങിയ സാഹചര്യങ്ങളിലൊക്കെയാണ്‌ സാധാരണയായി നമ്മുടെ ഈ  സേവനം വീട്ടുകാര്‍ക്കും അയല്പക്കക്കാര്‍ക്കും ആവശ്യമായി വരിക. [...]]]></description>
		<slash:comments>2</slash:comments>
Kodakara kudumbam kalakki
		<description><![CDATA[കുടുംബം  കലക്കി
വര്‍ഷാവര്‍ഷം വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും സുലഭമായി  കിട്ടിപ്പോന്നിരുന്ന തല്ല് പോരാഞ്ഞിട്ട്‌, അമ്മാവന്റെ കയ്യിലുള്ളതുകൂടെ  വാങ്ങിച്ചെടുക്കാന്‍ ഞാന്‍ സ്കൂള്‍ പൂട്ടിയതിന്റെ പിറ്റേന്ന് തന്നെ  അമ്മവീടായ ആനന്ദപുരത്തേക്ക്‌ പോകും.
സുന്ദരമായൊരു ഗ്രാമമായിരുന്നു  ആനന്ദപുരം. ഗ്രാമത്തിന്റെ നിഷ്കളങ്കതയും റൊമാന്റിക്ക്‌ അന്തരീക്ഷവും എന്റെ  അച്ചാച്ഛനെയും അമ്മാമ്മയേയും; ഷാജഹാന്റെയും മുംതാസിനെയും പോലെ ‘മേയ്ഡ്‌  ഫോര്‍ ഈച്ച്‌ അദര്‍’ ദമ്പതിമാരാക്കിത്തീര്‍ത്തു. എന്തായാലും അവരങ്ങിനെ  ഒരാത്മാവും രണ്ട്‌ ശരീരവുമായി കഴിഞ്ഞിരുന്നതുകൊണ്ട്‌, അമ്മാമ്മക്ക്‌  പേറൊഴിഞ്ഞിട്ട്‌ [...]]]></description>
		<slash:comments>4</slash:comments>
kodakara – ulprerana
		<description><![CDATA[ഉള്‍പ്രേരണ.
ചിലകാര്യങ്ങൾ അങ്ങിനെയാണ്‌.
മനസ്സ്‌ എത്ര തവണ ‘വേണ്ട്ര…  വേണ്ട്രാ..’ എന്ന് പറഞ്ഞാലും ശ്രമത്തിൽ നിന്ന് പിന്തിരിയാനാവില്ല.  അല്ലെങ്കിൽ വര്‍ഗ്ഗീസേട്ടന് ചേട്ടന്‌ കുളിക്കുമുൻപ്‌ മേലാസകലം എണ്ണയും  തേച്ച്‌ ശരീരത്തിൽ പിടിക്കാനായി കുട്ടിത്തോർത്തുമുണ്ടുടുത്ത്‌ സ്വന്തം  പറമ്പിലൂടെ നടക്കുമ്പോൾ, മാവിൻ കൊമ്പത്ത്‌ ടെമ്പററിയായി വന്നിരുന്ന  മഹാളിക്കൂട്ടത്തെ പട്ടവടിയെടുത്തെറിയേണ്ട വല്ല കാര്യമുണ്ടായിരുന്നോ..??
‘യൂറേക്കാാാാ..’  എന്ന് വിളിച്ചോടിയ ആർക്കമഡിസിനെ പോലെ, ഞാറ്‌ വലിക്കുന്ന പെണ്ണുങ്ങളുടെ  ഇടയിലേക്ക്‌ പ്രണരക്ഷാർത്ഥം ഓടിക്കയറിയപ്പോൾ, ആ പെണ്ണുങ്ങളും, പിന്നെ  തോട്ടുവരമ്പത്തുകൂടെ സ്കൂളിലേക്ക്‌ [...]]]></description>
		<slash:comments>6</slash:comments>
kodakara rakshsh
		<description><![CDATA[രക്ഷസ്സ്‌.
ഭൂതപ്രേതപിശാചുകളുടെ തൃശ്ശൂര്‍ ജില്ലയിലെ ആസ്ഥാനമായിരുന്നു ആനന്ദപുരം  ഗ്രാമം. പ്രിയൂര്‍ മാമ്പഴത്തില്‍ പുഴുവരുന്നതിന്റെ കാരണം അതിന്റെ  അതിമാധുര്യമാണെന്നതുപോലെ, ആനന്ദപുരത്തിന്റെ ക്ലൈമാറ്റിക്‌ കണ്ടീഷന്‍സും  ലൊക്കേഷന്റെ സൌന്ദര്യവുമാണ്‌ ഇങ്ങിനെയൊരു അവസ്ഥക്ക്‌ കാരണമെന്നാണ്‌  അന്നാട്ടുകാർ പറയുന്നത്‌.
പ്രേതങ്ങളും യക്ഷികളും പൊതുവേ പാലയിലോ  പനയിലോ മറ്റോ കേറി കൂടുന്നവരും, തെണ്ടന്മാർ ഇരുപത്തിനാല്  മണിക്കൂറും  തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്നവരുമാണെങ്കിലും രക്ഷസ്സുകൾ അങ്ങിനെയല്ല.  സ്വസ്ഥമായി ഒരിടത്ത്‌ തെന്നെ കഴിയാൻ ആഗ്രഹിക്കുന്നവരാണിവർ. അതുകൊണ്ടാണത്രേ  രക്ഷസ്സിന്‌ മാത്രം ഒരു ചെറിയ [...]]]></description>
		<slash:comments>1</slash:comments>
kodakara – edaakuudam
		<description><![CDATA[ഏടാകൂടം
പപ്പേട്ടന്‍ ഗർജ്ജിക്കുന്നൊരു സിംഹമായിരുന്നെന്നാണ്‌ ആളുടെ ഭാര്യയുടെ  അഭിപ്രായം.
പക്ഷെ, എന്തുകൊണ്ടോ വീട്ടിനുപുറത്ത്‌ ഒരിക്കൽ പോലും ആ  സിഹം ഗർജ്ജിക്കാൻ ട്രൈ ചെയ്തില്ല. ജീവിതത്തിന്റെ സിംഹഭാഗവും  നാട്ടിലില്ലാതിരുന്നതും നാട്ടുകാർ ഗർജ്ജനത്തെക്കുറിച്ചറിയതെപോയതിന്‌ ഒരു  പ്രധാന കാരണമാണ്‌.
എട്ടാം ക്ലാസിൽ വീണ്ടും തോൽക്കാൻ നിൽക്കാതെ,  അന്നത്തെക്കാലത്തെ പുറപ്പെട്ടോടുന്നവരുടെ എക്സ്‌ക്ലൂസീവ്‌ ഡെസ്റ്റിനേഷനായ  മദ്രാസിലേക്ക്‌ കള്ളവണ്ടി കേറി ഒറ്റപ്പ്പോക്കല്ലായിരുന്നോ!വില്ലിവാക്കത്ത്‌  ചാമിക്കുട്ടിയെന്ന് പേരായ ഒരു പാണ്ടിയുടെ കൂടെ നിന്നാണ്‌ തുന്നൽ പണി  പഠിച്ചത്‌. അവിടെനിന്ന് പിന്നെ ഡെൽഹിയിൽ, [...]]]></description>
		<slash:comments>1</slash:comments>
kodakara christmas cake
		<description><![CDATA[ക്രിസ്‌മസ്സ്‌  കേയ്ക്ക്‌
പലതും പലരെയും ഞാൻ മറന്നു. പക്ഷെ, കാലത്തിന്റെ ജലം കൊണ്ട്‌ കെടുത്താനാകാത്ത  ഓർമ്മയുടെ തീയെന്നൊക്കെ പറയാവുന്ന ചിലത്‌, അതൊരിക്കലും മറക്കാനാവില്ല.
ജിമ്നേഷ്യത്തിന്‌  പോകുന്ന നാട്ടിലെ ചെറുകട്ടകൾക്ക്‌ എല്ലാകാലത്തും നേരിടേണ്ടിവരുന്ന പ്രധാന  പ്രശ്നം, ‘ഷോ’ നടത്താനൊരിടമില്ല എന്നതാണ്‌. വലിയ കട്ടകൾടെ പോലെ  ഷഡിമാത്രമിട്ട്‌ സ്റ്റേജിൽ നിൽക്കാൻ പറ്റാത്ത ഇത്തരം കട്ടകൾ തങ്ങളുടെ  ‘മീനിന്‌ പലിഞ്ഞീൻ വന്നപോലെയുള്ള’ മസിലുകളുടെ പ്രദർശനത്തിന്‌ പ്രധാനമായും  ആശ്രയിക്കുക, കുളിക്കടവും അമ്പലവും അതുപോലെ കല്യാണവീട്ടിലെ നാളികേരം [...]]]></description>
		<slash:comments>1</slash:comments>
kodakarapuranam Goorkha
		<description><![CDATA[ഗൂർക്ക
ഒരു വർഷക്കാലത്ത്‌, എവിടെനിന്നോ കറങ്ങിത്തിരിഞ്ഞ്‌ 55 കിലോ വിഭാഗത്തിൽ  പെട്ട ഒരു നാടൻ ഗൂർക്ക കൊടകരയിൽ എത്തപ്പെട്ടു.
നേപ്പാളിലെ നാടോടി  നൃത്തവും സൈക്കിൾ ചവിട്ട്‌ യജ്ഞവും കണ്ടുകൊണ്ടാടുവാനുള്ള മോഹങ്ങൾക്ക്‌  വിശപ്പ്‌ വിഗ്നമായപ്പോൾ, ഗോതമ്പിന്റെ നിറമുള്ള ആ സാധു മനുഷ്യൻ, സ്വപ്നങ്ങൾ  ഒതുക്കിയടക്കി വച്ച മാറാപ്പൊന്നുമെടുക്കാതെ, കരിം പച്ച നിറമുള്ള ഷർട്ടും  അതേകളറിലുള്ള പാന്റുമിട്ട്‌ ടൈറ്റ്‌ ചെയ്‌ത തരക്കേടില്ലാത്ത  കപ്പാസിറ്റിയുള്ള ഒരു വയറുമായി വന്നു.
ഇന്ത്യാ മഹാരാജ്യത്ത്‌  ഇത്രമാത്രം പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ടായിട്ടും [...]]]></description>
		<slash:comments>4</slash:comments>