Simply Malayali
സിമ്പിള്‍ മലയാളികളുടെ ചിരിയും ചിന്തയും, ദുഖവും, സന്തോഷവും, സന്താപവും, തമാശകളും, സ്വപ്നങ്ങളും, പ്രശ്നങ്ങളും, പരിഹരങ്ങളും, പരിഭവങ്ങളും, കുശുമ്പും, കുന്നായ്മയും, തലകനവും, കത്തികളും, പരദൂഷണവും എല്ലാം നിങ്ങള്കായ് ഇതാ ഇവിടെ…..
കുറ്റങ്ങളും കുറവുകളും മറന്നു ഇവിടെ നങ്ങളോട് ചേര്‍ന്ന് ഒരു സിമ്പിള്‍ മലയാളിയാവൂ……
മലയാളത്തില്‍ ടൈപ്പ് ചെയുവാന്‍ ഇവിടെ click ചെയൂ
മറുനാടന്‍ മലയാളികളെ പറ്റി മറ്റുള്ളവര്‍ പറയുന്ന ഒരു തമാശ ഇങ്ങനെയാണ് .
If you ask a Malayali, how he crossed a busy road, the answer will be
‘I Simply…..crossed…”
For everything, he adds the word ‘Simply..;.
That is why the name of this site is selected as ‘Simply Malayali’.
This site is dedicated for all the simple humble ‘Simply Malayaliees’ across the world. Let them ’simply……’ enjoy this site
ഈ സൈറ്റ് നിങ്ങള്ക്ക് വേണ്ടി, നിങ്ങളോട് ചേര്‍ന്ന് കൊണ്ട് നിര്‍മിച്ചതാണ്. ഇതില്‍ പേജുകള്‍ സ്വന്തമായി വേണ്ടവര്‍ please contact us . നിങ്ങളുടെ ബഹുമുഖ പ്രതിഭകള്‍ ഇവിടെ പ്രകാശിപ്പികൂ. നിങ്ങളെ ലോകം അറിയട്ടേ. ഇവിടെ നിങ്ങള്‍ക്ക് മലയാളത്തിലോ, ഇംഗ്ലീഷ് ഇലോ ഈസിയായി എഴുതുവാന്‍ സാധിക്കും.
നിങ്ങളുടെ മാറ്റര്‍ എന്തുമാകട്ടെ, അത് കഥയോ, കവിതയോ, photo യോ, തമാശയോ, ലേഖനങ്ങളോ, നോവലോ, നിരൂപനങ്ങലോ, എന്തുമാകട്ടെ ഇവിടെ നിങ്ങള്ക്ക് നിങളുടെ പേരില്‍ publish ചെയ്യാം. സ്വന്തമായി ഒരു പുസ്തകം publish ചെയ്യന്നതിന്റെ സന്തോഷം അനുഭവിച്ചറിയൂ.
This site is created by you for you. Please contact us if you need dedicated pages to publish your hidden talents. Express your multi talents here. Let the world recognize you. Here you can write in Malayalm or English. We will provide you dedicated pages, where in you can write in English or Malayalam easily.
Here you can publish your book and sell it for those who wants it
CINEMA
സിനിമയെ സംബന്ധിച്ച എല്ലാം എവിടെ വായിക്കു. സിനിമ നിരൂപണങ്ങള്‍ , ഗോസിപ്പുകള്‍ , സിനിമ ന്യൂസ്, താരങ്ങളുടെ contacts etc . പുതിയ സിനിമകളുടെ reviews , flop ആണങ്കില്‍ എങ്ങനെ മാറിയിരുന്നെങ്കില്‍ ആ സിനിമ ശരിയാകുമാരിയിരുന്നു, അത്തിന്റെ real problems എന്താണ് എന്നൊക്കെ നിങ്ങള്ക്ക് എവിടെ എഴുതാം. climax എങ്ങനെ വേണമായിരുന്നു എന്ന് നിങ്ങള്‍ പറയൂ….
Anything and everything about cinema. Reviews, gossips, cinema news, contacs of cine stars etc. The film reviews includes the detailed analysis of the new releases with its merits and demerits. If it was a flop, you can suggest here how it could have been changed to make it a good movie.
JOKES
ഇന്നത്തെ ട്രെന്‍ഡ് ആയ TintuMOn Jokes നിങ്ങള്‍ക്കായി. SMS Jokes, തമാശ കഥകള്‍, കത്തി കഥകള്‍, നാട് കഥകള്‍ എന്നിവ ഇവിടേ വായിക്കൂ. നിങ്ങളുടെ contributions പ്രതീക്ഷിക്കുന്നു.
BLOGS
മലയാളത്തിലെ famous blogs ഇതാ എവിടെ വായിക്കൂ. അതോടൊപ്പം international famous blog കളും. Here you can create your own blogs. എങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കാം എന്ന് ഇവിടെനിന്നു മനസിലാക്കാം.
VIDEOS
തിരഞ്ഞെടുത്ത വീഡിയോകള്‍ ഇവിടെ നിങ്ങള്ക്ക് പരിചയപ്പെടാം. യു ടുബില്‍ നിന്നും തെരഞ്ഞെടുത്ത ഹിറ്റ് videos ഇവിടെ കാണൂ. Malayalm Videos, Fun Videos, English Videos, Best Selections etc. Enjoy the latest updates.
PHOTOS
Enjoy the selected Photos..
LOVERS CORNER – പ്രണയകാലം
This link is dedicated for Lovers Only – those who are in love, those who loved earlier and those who are planning to love. What was his/her speciality which made you to love ?
Write about your hidden love experiences, how was your first meeting with your lover, If possible publish few of your love letters here ( of course, without revealing the identity). How you handled the pressure from others and made your life successful?
Also give some tips and advices to those starters to make their life better.
നിങ്ങളുടെ അറിയപ്പെടാത്ത പ്രണയ രഹസ്യങ്ങള്‍ ഇവിടെ തുറക്കൂ. നിങ്ങള്‍ ആദ്യമായി പ്രണയിനിയെ കണ്ടപ്പോള്‍ എന്താണ് മനസ്സില്‍ തോന്നിയത്. എങ്ങനെ ആദ്യമായി കണ്ടുമുട്ടി? എന്താണ് നിങ്ങള്‍ നിങ്ങളുടെ fiance യില്‍ കണ്ട പ്രതേകത?
നിങ്ങള്‍ എഴുതിയ പ്രേമലേഖനങ്ങള്‍ പറ്റുമെങ്കില്‍ എവിടെ publish ചെയ്യുക
എഴുതൂ വീണ്ടും വീണ്ടും എഴുതൂ, മതിയാവോളം എഴുതൂ.
ഇവിടെ നിങ്ങള്ക്ക് പ്രണയ സന്ദേശങ്ങള്‍ കൈമാറുവാന്‍ സാധിക്കും.
MESSAGES and WISHES – ആശംസകള്‍
നിങ്ങളുടെ പ്രിയപെട്ടവര്‍ക്ക് ആശംസകള്‍ നേരാം. Send wishes to your dear ones. Marriage Wishes, Anneversaries, Birthdays, Bon Voyage, Wishes for the Success, Thanking messages, Rememberance, Marriage Invitation, Messages to your Lovers and many more. Let your dear ones realize that how much you take care about them.
Cartoons
മലയാളത്തിലെ തിരഞ്ഞെടുത്ത cartoons ഇവിടെ കാണുക. ലോകപ്രസത cartoons ഇവിടെ ആസ്വദിക്കാന്‍ ഏതാ ഒരു ചാന്‍സ്. നിങ്ങള്‍ ഒരു cartoonist ആനങ്കില്‍ ഇവിടെ ഒരു പേജ് ബുക്ക് ചെയ്യാന്‍ താമസിക്കെണ്ടേ. നിങ്ങള്ക്ക് സ്വന്തമായി നിങ്ങളുടെ കാര്‍ട്ടൂണുകള്‍ ഇവിടെ publish ചെയയ്യാന്‍ പറ്റും.
Ladies Only – സ്ത്രീകള്‍ക് മാത്രം
സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ ഡിസൈന്‍ ചെയ്ത പേജ് ആണിത്.
ഡോക്ടരോരുട് ചോദിക്കുക, beauty tips, fashion, health tips, laws for women, marriage special മുതലായവ.
എഴുതുവാന്‍ interest ഉള്ളവര്‍ക്ക് പേജ് ആവശ്യപെടാം.
.
HEALTH
get updated with the health tips, information about the diseases, doctors advices etc
SELECTED NEWS
get updated with the Selected News, read the news papers local and international, funny news, interesting news, important news etc etc
INFORMATION
get Information about everything whcih you need. Information about the Government, Education, Law, Heath and many more.
SELECTED BOOKS - വായന
നിങ്ങള്‍ വായിച്ച പുസ്ത്കകങ്ങളെ കുറിച്ച് എവിടെ എഴുതൂ. പുതിയ പുസ്തകകങ്ങള്‍, വിവാദ പുസ്തകകങ്ങള്‍, വായിക്കേണ്ടവ, മാസികകള്‍, ലേഖനങ്ങള്‍ മുതലായവ.
Here you can view some glimpses about problamtic books, good books, best selections, your choice, Must Read Books etc
YOUR PAGE നിങ്ങളുടെ കഴിവുകള്‍
നിങ്ങളില്‍ ഒറങ്ങി കിടക്കുന്ന കഴിവുകളെ പുറത്ത് എടുക്കൂ. നല്ല കഥകള്‍, കവിതകള്‍, ലേഖനം, കാര്‍ട്ടൂണ്‍, വിമര്‍ശനം ,
സന്ദേശങ്ങള്‍ മുതലായവ ഇവിടെ publish ചെയ്യുക. നിങ്ങള്ക്ക് ഒരു നോവല്‍ എഴുതുവാന്‍ ആഗ്രഹം ഒണ്ടോ ? എങ്കില്‍ ഇവിടെ തന്നെയാവട്ടെ.
നിങ്ങളുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ മനോഹരമായി ഇവിടെ അവതരിപ്പിക്കൂ. അവിടിയുള്ള പ്രതേകതകള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍, നാട്ടു വാര്ത്തടകള്‍, ഫോട്ടോകള്‍ മുതലായവ എഴുതൂ. ലോകം നിങ്ങളുടെ നാടിനെ അറിയട്ടെ.
ഇവിടെ Blog തുടങ്ങുവാന്‍ ആഗ്രഹം ഉള്ളവര്‍ നങ്ങളെ contact ചെയൂ.
First Reporters
നിങ്ങള്‍ക്ക് ഒരു റിപ്പോര്‍ട്ടര്‍ ആകുവാന്‍ ഇതാ ഒരു അവസരം. എന്തിനെകുരിച്ചും എതിനെകുരിച്ചും എഴുതൂ. നിങ്ങളുടെ നാട്ടില്‍ ഉള്ള സംഭവങ്ങള്‍, അവിടെയുള ആളുകള്‍, ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മുതലവയെ കുറിച്ച് എഴുതൂ. നിങ്ങള്ക്ക് ഇവിടെ ബ്ലോഗ് ബുക്ക് ചെയ്യൂ.
ഒരു കൈ സഹായം
നിങ്ങളുടെ സഹായം പ്രതീക്ഷിച്ചു ആരോ ഒരാള്‍ എവിടെയോ ഇരിക്കുനുണ്ടാവും. ഒരു കൈ സഹായം കൊടുക്കുവാന്‍ മന്സവുന്നുണ്ടെങ്കില്‍ ഇനി താമസിന്ക്കണ്ട.
നിങ്ങളുടെ നാട്ടില്‍ സഹായം ആവശിയം ഉള്ളവര്‍ ഉണ്ടെങ്കില്‍ ഇവിടെ അറിയിക്കുക. അതുപോലെ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുള്ള ആളുകള്‍ നിങ്ങളുടെ സഹായം പ്രതീക്ഷികുന്നു. പറ്റുമെങ്കില്‍ അവരെ സഹായിക്കൂ. ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന ആളുകള്‍ fake ആണന്നു തോന്നുന്നുവെങ്കില്‍ അറിയിക്കുക. അവരെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാം.
കുട്ടികള്‍ക്ക് വേണ്ടി
ഇവിടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള web sites, games പഠന സഹായി മുതലായവ കാണാം. കുട്ടികളുടെ പേജില്‍ അവരുടെ കല വൈഭവം കാണു.
എന്‍റെ ദേശം
നിങ്ങളുടെ നാടിനെയും അവിടുത്തെ ജനങ്ങളെയും പരിച്ചയപെടുതൂ.
എന്‍റെ വീട്
നിങ്ങളുടെ വീടിനെയും വീട്ടുകാരെയും പരിച്ചയപെടുതൂ. വീടിന്റെ ഫോട്ടോ, പ്രതേകതകള്‍, ചരിത്രം മുതലായവ പരിച്ചയ്പെടുതുവാന്‍ ഇവിടെ
ഇതാ ഒരു അവസരം. സ്വന്തമായി പേജുകള്‍ വേണ്ടവര്‍ contact ചെയ്യൂ.
